മാത്യുവിന്റെ തിരോധാന കേസ്; സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും തുടരും

Share this Video

നെടുങ്കണ്ടം ഇരട്ടക്കൊല കേസ് പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും നടത്തും; മാത്യുവിന്റെ തിരോധാന കേസിലാണ് പരിശോധന, സജിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Add Asianetnews as a Preferred SourcegooglePreferred

Related Video