
റെക്കോഡുകൾ തകർക്കാൻ എംബാപ്പെ; ഫ്രാൻസ് ഇന്ന് കളത്തിലിറങ്ങുമ്പോൾ എംബാപ്പെയെ കാത്തിരിക്കുന്നത്
ലോകകപ്പിലെ കന്നിയങ്കത്തിനായി മുൻ ചാമ്പ്യൻമാരായ ഫ്രാൻസ് ഇന്ന് സെനഗാളിനെതിരെ ഇറങ്ങും; ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് സൂപ്പർ താരം കിലിയൻ എംബാപ്പെയിലേക്കാണ്, അതിന് ചില കാരണങ്ങളുമുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക