'അതൊരു അബദ്ധം, ഒരു തെറ്റ് പറ്റിയതാണ്,ചികിത്സ പിഴവാണ്,അത് എവിടെയും എപ്പോഴും സംഭവിക്കാം'

Share this Video

എവിടെയോ ഒരാൾ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി, എന്നാണ്കത്രിക പോയതെന്ന് നമ്മൾ ആരും അന്വേഷിച്ചിട്ടില്ല, അതൊരു അബദ്ധം, ചികിത്സ പിഴവാണ്, അത് എവിടെയും എപ്പോഴും സംഭവിക്കാം: എം സ്വരാജ്M Swaraj | Veena George | Alappuzha Medical College

Related Video