
2021ൽ UDF നുണപ്രചാരണം പാർട്ടി പ്രതിരോധിച്ചില്ല, ഇത് തോല്‍വിക്ക് കാരണമായി;ജെ. മെഴ്സിക്കുട്ടി അമ്മ
'2021ൽ തനിക്കെതിരായി UDF നടത്തിയ നുണ പ്രചാരണം പാർട്ടി പ്രതിരോധിച്ചില്ല, ഇത് കുണ്ടറയിലെ തോൽവിക്ക് കാരണമായി'; കേരളത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് പോള്‍ ഗ്യാലക്‌സിയില്‍ ജെ. മെഴ്സിക്കുട്ടി അമ്മ J Mercykutty Amma | CPM | Poll Glaxy | Pinarayi Vijayan | Kunadara | VS Achuthanandan