
'മന്ത്രിസ്ഥാനത്തിനായി MLAമാരെ മാത്രമല്ല, ചാനലുകളിൽ അഭിപ്രായം പറയുന്നവരെയും പിടിക്കാൻ ശ്രമമുണ്ട്'
'ഇതിലും ഭേദം കോൺഗ്രസ് ഈ രാജ്യത്ത് ഗതിപിടിക്കില്ലെന്ന് കെസി വേണുഗോപാൽ പറയുന്നതായിരുന്നു'; മന്ത്രിസ്ഥാനത്തിനായി MLAമാരെ മാത്രമല്ല, ചാനലുകളിൽ അഭിപ്രായം പറയുന്നവരെ പോലും പിടിക്കാൻ ശ്രമമുണ്ടെന്ന് എൻ പി ചേക്കുട്ടി