'ഇന്ധനവില കൂടുന്നു, കാർ പങ്കിട്ടുകൂടേ?'; കേന്ദ്രമന്ത്രിമാരോട് കാർ പൂളിങ് നടപ്പിലാക്കമെന്ന് മോദി

Share this Video

കേന്ദ്രമന്ത്രിസഭ യോ​ഗത്തിൽ കാർ പൂളിങ് നടപ്പിലാക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി മോദി; ഇന്ധന ഉപയോ​ഗം കുറയ്ക്കണമെന്ന നിർദേശം പ്രാവർത്തിക്കമാക്കാൻ ശ്രമിക്കണമെന്നും മോദി അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video