
ലോൺ തിരിച്ചടച്ചില്ല, വീട്ടമ്മയെയും കുഞ്ഞുങ്ങളെയും വീട്ടിൽ പുറത്താക്കി സ്വകാര്യ പണമിടപാട് സ്ഥാപനം
ആര്യങ്കോട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത; ലോൺ തിരിച്ചടച്ചില്ല, ഭിന്നശേഷിക്കാരിയായ വീട്ടമ്മയെയും കുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് പുറത്താക്കി, വീട്ടിൽ ആളില്ലാത്ത നേരത്തായിരുന്നു സംഭവം