
ശ്രീജയ്ക്ക് ഗുരുതര രക്താർബുദം, പെൺമക്കളുമായി താമസം ജപ്തി ഭീഷണി നേരിടുന്ന വീട്ടിൽ; കരുണകാത്ത് ഇവർ
'ഈ അസുഖവും വെച്ച് ഞാൻ എങ്ങനെയാ ജീവിക്കുക?'; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു, ശ്രീജയ്ക്ക് ഗുരുതര രക്താർബുദം, രണ്ട് പെൺമക്കളുമായി താമസം ജപ്തി ഭീഷണി നേരിടുന്ന വീട്ടിൽ; കരുണ കാത്ത് ഒരു കുടുംബംSREEJA SHAJIACC NO: 110297816813IFSC: CNRB0003587Canara BankAroor Branch