'അപശബ്ദങ്ങൾ ഉണ്ടായിട്ടില്ല'; കെപിസിസി അധ്യക്ഷനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി എംഎസ്എഫ്

Share this Video

'കുട്ടികളുടെ ആവേശം മാത്രം, അപശബ്ദങ്ങൾ ഉണ്ടായിട്ടില്ല'; കെപിസിസി അധ്യക്ഷനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി എംഎസ്എഫ്, വിഡി സതീശനെ സ്വീകരിച്ചത് വളച്ചൊടിച്ചുവെന്ന് എംഎസ്എഫ് ദേശീയ അധ്യക്ഷൻ പി.വി അഹമ്മദ് സാജു, മുഖ്യമന്ത്രി ആരെന്നതിൽ കേരള നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ച ഇന്ന് നാല് മണിക്ക്

Add Asianetnews as a Preferred SourcegooglePreferred

Related Video