
സ്ഥാനാര്‍ത്ഥിത്വത്തിൽ ഉറച്ച് മുക്കം മുഹമ്മദ്; അനുകൂലികളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രഖ്യാപനം
ഇനി മത്സരിക്കാനില്ലെന്നും യാത്രയയപ്പ് നൽകണമെന്ന് പറഞ്ഞയാളാണ് എ കെ ശശീന്ദ്രൻ എന്നും എന്നിട്ട് ഇപ്പോൾ മാറിയെന്നും മുക്കം മുഹമ്മദ്; സ്ഥാനാര്‍ത്ഥിയാകാൻ ഉറച്ച് മുക്കം മുഹമ്മദ്, ചര്‍ച്ച നടത്തിയ ശേഷം പ്രഖ്യാപനം