
മുനമ്പത്ത് വീണ്ടും ആശങ്ക; നടപടികൾ വീണ്ടും നിയമക്കുരുക്കിലേക്ക്
ആശങ്കയുടെ മുനമ്പത്ത്... കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതോടെ വീണ്ടും മുനമ്പത്ത് ആശങ്ക, നടപടികൾ വീണ്ടും നിയമക്കുരുക്കിലേക്ക്, പ്രതിരോധം തീർത്ത് മുഖ്യമന്ത്രി Munambam | VD Satheesan | UDF | CPM
Add Asianetnews as a Preferred Source
