
സമരം കടുപ്പിക്കാൻ ഒരുങ്ങി മുണ്ടംവേലി ഫ്ലാറ്റ് നിവാസികൾ; കൂട്ടനിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചു
പുനരധിവാസം അനിശ്ചിതത്വത്തിൽ, സമരം കടുപ്പിക്കാൻ ഒരുങ്ങി മുണ്ടംവേലി പി ആന്റ് ടി അപ്പാര്‍ട്ട്മെന്റിലെ നിവാസികൾ; കൂട്ടനിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചു, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യം