
'കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട'; മാത്യു കുഴല്‍നാടനെതിരെ മുസ്ലീംലീഗിൽ അമർഷം
'കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട'; മാത്യു കുഴല്‍നാടനെതിരെ മുസ്ലീംലീഗിൽ അമർഷം, കോണ്‍ഗ്രസിലെ പോരില്‍ പാര്‍ട്ടിയെ വലിച്ചിഴക്കുന്നത് അനാവശ്യാണെന്ന് ലീഗ്