മികച്ച ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കും, അധികാരത്തിൽ വരും : എം വി ഗോവിന്ദൻ

Share this Video

വിജയിക്കുമെന്ന് വെറുതെ പറയുന്നതല്ല, മികച്ച ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കും, അധികാരത്തിൽ വരും; മുഖ്യമന്ത്രി ചർച്ചയല്ല കലാപമാണ് യുഡിഎഫിൽ നടക്കുന്നത്, ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ല: എം വി ഗോവിന്ദൻ MV Govindan |Kerala Assembly Election 2026 | UDF | LDF | Pinarayi Vijayan | VD Satheesan | Congress | BJP | Rajeev Chandrasekhar

Related Video