
എംവി ഗോവിന്ദന് പലതും മറയ്ക്കാനുണ്ട്, അതുകൊണ്ടാണ് ഭാര്യയെ പിൻഗാമിയാക്കുന്നത്: ടി കെ ഗോവിന്ദൻ
എംവി ഗോവിന്ദന് പലതും മറയ്ക്കാനുണ്ട്, അതുകൊണ്ടാണ് ഭാര്യയെ പിൻഗാമിയാക്കുന്നത്, തെളിവുകൾ വൈകാതെ പുറത്തുവിടും: ടി കെ ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസ് പോൾ ഗ്യാലക്സിയിൽ