
സെെലൻസറിൽ നിന്ന് തീ, വൻ ശബ്ദവും; മോഡിഫിക്കേഷൻ വരുത്തിയ കാർ പിടികൂടി
മലപ്പുറത്ത് മോഡിഫിക്കേഷൻ വരുത്തിയ കാർ പിടികൂടി; നാല് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്, വാഹനത്തിന്റെ രജിഷ്ട്രേഷൻ റദ്ദ്ചെയ്യുംMVD | Vehicle Modification | Crime news
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക