കനത്ത മഴ പ്രതീക്ഷിച്ചില്ല, ജനകീയ വിചാരണ മാറ്റാൻ മറ്റ് കാരണങ്ങളില്ല; എൻ.കെ.പ്രേമചന്ദ്രൻ

Share this Video

ദില്ലിയിൽ മോശം കാലാവസ്ഥ; ​ഗ്യാനേഷ് കുമാറിന് എതിരായ ജനകീയ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റി; പരിപാടി ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കെന്ന് രാഹുൽ ​ഗാന്ധി,ജനകീയ കുറ്റവിചാരണ മാറ്റാൻ മറ്റ് കാരണങ്ങളില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് INDIA Alliance | People's Trial | Gyanesh Kumar | Delhi

Related Video