
'നാരായണൻ ചേട്ടാ... പ്രചാരണത്തിന് പോകുന്നില്ലേ?'; നാട്ടുകാർക്കുള്ള മറുപടി ഇവിടെയുണ്ട്
നാട് മുഴുവൻ പ്രചാരണത്തിൽ, പക്ഷേ നാരായണേട്ടൻ പണിയിലാണ്, മകൻ സ്ഥാനാർത്ഥി ആയിട്ടും പ്രചാരണത്തിന് പോകുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയുമുണ്ട്Kozhikkode | Narayanan | Kerala Assembly Election 2026