NDAയ്ക്ക് ആദ്യ ലീഡ്, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ 14 വോട്ടുകൾക്ക് മുന്നിൽ

Share this Video

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ NDAയ്ക്ക് ആദ്യ ലീഡ്, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ 14 വോട്ടുകൾക്ക് മുന്നിൽ; ധര്‍മ്മടത്ത് പിണറായി വിജയൻ 11 വോട്ടുകൾക്ക് മുന്നിൽ, ആദ്യ ഫല സൂചനയിൽ ഇഞ്ചോടിഞ്ച്

Related Video