
എനിക്കെതിരെ നെഗറ്റീവ് ആയി നടത്തിയ ആരോപണങ്ങൾ ഗുണകരമായി,നിലപാടുകൾക്കാണ് വോട്ട് ഉള്ളത്: വി ഡി സതീശൻ
ഞാൻ എന്ത് നുണയാണ് പറഞ്ഞിട്ട് ഉള്ളത്?, ഹൃദയത്തിൽ നിന്നും ആഗ്രഹത്തോടെയാണ് സംസാരിക്കുന്നത്, പറയുന്ന കാര്യം ഞങ്ങൾ ചെയ്യും, ഞങ്ങളെ വിശ്വസിച്ചതിന് നന്ദിയുണ്ട്, ചതിക്കില്ല: വി ഡി സതീശൻ Kerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF | Pinarayi Vijayan | VD Satheesan | KC Venugopal | Ramesh Chennithala | Congress