
ത്രികോണ മത്സരത്തിന്റെ വേദിയായി നേമവും കഴക്കൂട്ടവും വട്ടിയൂർക്കാവും; എന്താകും ജനവിധി?
ഓരോ വോട്ടും നിർണായകമാകുന്ന മണ്ഡലമായ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ? വട്ടിയൂർക്കാവിൽ മന്ത്രി വേണോ എംഎൽഎ വേണോയെന്ന ചോദ്യവുമായി യുഡിഎഫ് , കഴക്കൂട്ടത്ത് വീണ്ടും കരുത്തുകാട്ടാൻ കടകംപള്ളി Thiruvananthapuram | Kerala Election 2026 | UDF | LDF | CPM