ഭരണവിരുദ്ധവികാരം ഇല്ലെന്ന് വി.ശിവൻകുട്ടി, അട്ടിമറിയുണ്ടാകുമെന്ന് ശബരിനാഥൻ; നേമം ആർക്കൊപ്പം?

Share this Video

ജയപ്രതീക്ഷയിൽ നേമത്തെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ; കോൺഗ്രസ് സ്ഥാനാർത്ഥി ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കാൻ ശ്രമിക്കിച്ചെങ്കിലും അത് വിജയം തടയില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി, രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമെന്ന് ശബരീനാഥൻ

Related Video