നെന്മാറയെ നടുക്കിയ ഇരട്ടക്കൊല; കേസിൻ്റെ അന്തിമ വിധി ജൂലൈ 13ന്

Share this Video

കേരളം കാത്തിരുന്ന വിധി 13ന്; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷാവിധി ഈമാസം 13 ലേക്ക് മാറ്റി, ജഡ്ജിയുടെ ആരോഗ്യ പ്രശ്നം കാരണമാണ് വിധി നീട്ടിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video