
നേപ്പാളിൽ മരണസംഖ്യ 496 ആയി; പുതിയ ഹിമ തടാകം രൂപം കൊണ്ടെന്ന് ചൈനയുടെ മുന്നറിയിപ്പ്
നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 496 ആയി; ആയിരത്തിലധികം ആളുകളെ കാണാനില്ലെന്ന് നേപ്പാൾ സര്‍ക്കാര്‍, ഹിമ തടാകം രൂപം കൊണ്ടെന്നും ഇത് മുറിയാനുള്ള സാധ്യതയുണ്ടെന്ന ചൈനയുടെ മുന്നറിയിപ്പ്