അഭയാർത്ഥി ക്യാമ്പിൽ നിന്ന് പട്ടിണിയോടും പടവെട്ടി ലോകകപ്പ് വേദിയിലെത്തിയ ഇറാൻകുന്റ

Share this Video

2026 ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്കായി ആദ്യഗോൾ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് നെസ്‌റ്റോറി ഇറാൻകുന്റ; പരിമിധികളെ താണ്ടി ലോകകപ്പ് വേദിയിലെത്തിയ ഇറാൻകുന്റയുടെ ജീവിതം ആരെയും അതിശയിപ്പിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video