
നിഹാലയെ ഇനിയും കണ്ടെത്താനായില്ല; സംസ്ഥാന വ്യാപകമായി തെരച്ചിൽ തുടരുന്നു
എറണാകുളം കരിമുകളിൽ കാണാതായ 13 കാരി ഫാത്തിമത്തുൽ നിഹാലയെ ഇനിയും കണ്ടെത്താനായില്ല; സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചിൽ തുടരുന്നു, പൊതു ശ്രദ്ധ കൂടി അഭ്യർത്ഥിച്ച് കുടുംബംNihala Missing Case | Ernakulam | Kerala Police