
നിലമ്പൂരിൽ മികച്ച പോരാട്ടം; അൻവർ ഇഫ്കറ്റ് വീണ്ടും പ്രതിഫലിക്കുമോ?
നിലമ്പൂർ ഇടത്തേക്കെന്ന് യു. ഷറഫലി, ചരിത്ര വിജയം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂരിൽ അന്തിമ വിജയം ആരുടേതായിരിക്കും? Nilambur | U Sharafali | Aryadan Shaukath | UDF | LDF | Kerala Assembly Election