
'ഇടുക്കിയിൽ കേരള കോൺഗ്രസുമായി പ്രശ്‍നങ്ങളില്ല, സ്ഥാനാർത്ഥിത്വത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല'
ഇടുക്കിയിൽ കേരള കോൺഗ്രസുമായി പ്രശ്‍നങ്ങളില്ല, യുഡിഎഫിന് ജില്ലയിൽ ഭയപ്പെടാനൊന്നുമില്ല, എൽഡിഎഫ് പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്; റോയ്.കെ.പൗലോസ് Roy K Paulose | Idukki | UDF | Kerala Congress | Kerala Assembly Election