കലി തീരാതെ കാർ തട്ടുകയാണ്, ആളുകൾ ശബ്ദമുണ്ടാകുന്നത് ആനയെ പ്രകോപിപ്പിക്കും: മനോജ് കാമനാട്ട്

Share this Video

ചൂട് കാലത്ത് 11 മണി മുതൽ 3 വരെ ആനയെ എഴുന്നള്ളിക്കാൻ പാടില്ലെന്ന് നിയമമുണ്ട്, ആന സ്വമേധയാ അടങ്ങണം, ആൾക്കാരുടെ ബഹളം ആനയെ പ്രകോപിപ്പിക്കും; അനിമൽ റെസ്‌ക്യൂവർ മനോജ് കാമനാട്ട് Elephant runs amok in Angamaly; kills man, injures another

Related Video