
'ലീഗിന്റെ പിന്തുണയുള്ളയാൾക്കേ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന ധാരണ ഗുണം ചെയ്യില്ല'
'ലീഗിന്റെ പിന്തുണയുള്ളയാൾക്കേ കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന ധാരണയുണ്ടാവുന്നത് ഭരണം കിട്ടിക്കഴിഞ്ഞാൽ ആ പാർട്ടിക്ക് ഗുണം ചെയ്യില്ല, അതിന്റെ വഴിമരുന്നാണ് എം.വി.ഗോവിന്ദൻ ഇട്ടുകൊടുത്തിരിക്കുന്നത്'; ശ്രീജിത്ത് പണിക്കർ ന്യൂസ് അവറിൽ