'നീതി ലഭിക്കും വരെ സമരം തുടരും'; ജൂബിലി ആശുപത്രിയുടെ മൂന്നാം ഗേറ്റ് ഉപരോധിച്ച് നഴ്‌സുമാർ

Share this Video

മൂന്ന് മാസമായി തുടരുന്ന സമരം ഒത്തുതീർപ്പ് ആക്കാതെ ജൂബിലി ആശുപത്രി; ശബള വർധനവ് ആവശ്യപ്പെട്ട് ആശുപത്രിയുടെ മൂന്നാം ഗേറ്റ് ഉപരോധിച്ച് നഴ്‌സുമാർ യു എൻ എ , നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ജാസ്‍മിൻ ഷാ

Related Video