ഞങ്ങളുടെ വോട്ടില്ലാതെ അവര്‍ എങ്ങനെ ജയിക്കുമെന്ന് കാണണം; നഴ്സുമാരുടെ സമരം തുടരുന്നു

Share this Video

ഇന്ന് എല്ലാ വീടുകളിലും ഒരു നഴ്സെങ്കിലും ഉണ്ട്, ഞങ്ങളുടെ വോട്ടില്ലാതെ അവര്‍ എങ്ങനെ ജയിക്കും എന്ന് കാണണം, ഞങ്ങൾ രോഗികളുടെ ജീവൻ വെച്ച് പന്താടില്ല, പക്ഷെ ഞങ്ങളെ പരിഗണിക്കണം; കോഴിക്കോട് സമരത്തിനിരിക്കുന്ന നഴ്സുമാര്‍Nurses Strike | Kozhikode | Private Hospital | United Nurses Association

Related Video