
ശമ്പള പരിഷ്കരണം; നൂറോളം ആശുപത്രകളിൽ അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ തീരുമാനം
32700 രൂപ ജൂനിയർ നഴ്സുമാരുടെ മൊത്ത ശമ്പളം; തീരുമാനം അംഗീകരിച്ച നൂറോളം ആശുപത്രകളിൽ സമരം പിൻവലിച്ചതായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർNurses Strike | Private Hospital Nurses | UNA | Kerala Government