
ന്യൂറോണുകളെ നിയന്ത്രിക്കുന്ന ‘പ്രകാശം’; ഒപ്‌റ്റോജെനറ്റിക്‌സും നൊബേൽ പുരസ്കാരവും
പ്രകാശം ഉപയോഗിച്ച് തലച്ചോറിലെ ന്യൂറോണുകളെ നിയന്ത്രിക്കാൻ കഴിയുമോ?; ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ ഇതിനുള്ള ഉത്തരം നൽകും; ഒപ്‌റ്റോജെനറ്റിക്സിൽ നടത്തിയ മുന്നേറ്റത്തിനാണ് ഇത്തവണത്തെ പുരസ്ക്കാരം | പ്രപഞ്ചവും മനുഷ്യനും Prapanchavum Manushyanum | Nobel Prize 2026 | Optogenetics | Neurons | Brain