
യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; പി ജെ കുര്യൻ
'യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും'; അക്കാര്യത്തിൽ സംശയമില്ലെന്ന് പി ജെ കുര്യൻ, തിരുവല്ലയിലെ UDF കൺവെൻഷനിൽ ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു പരമാർശം