
2 തെരഞ്ഞെടുപ്പിലും കാലുവാരി; തന്നെ നേതാക്കൾ ചതിച്ചെന്ന ഗുരുതര ആരോപണവുമായി പി.കെ.ജയലക്ഷ്മി
'വീടുകൾ കയറി പി.കെ.ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ നേതാക്കളുണ്ട്, എന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പുഴയിലേക്ക് വലിച്ചെറിഞ്ഞവരുണ്ട്, തോൽപ്പിക്കാൻ ചില ശക്തികൾ ശ്രമിച്ചു'; തന്നെ നേതാക്കൾ ചതിച്ചെന്ന ഗുരുതര ആരോപണവുമായി പി.കെ.ജയലക്ഷ്മിPK Jayalakshmi | Mananthavady | UDF | Congress | OR Kelu | Usha Vijayan | Kerala Assembly Elections