
'പെരുന്നാൾ എങ്ങനെയാണോ അങ്ങനെത്തന്നെയാണ് ഓണവും'; ഓണവിശേഷങ്ങളുമായി പി.കെ.കുഞ്ഞാലിക്കുട്ടി
'പെരുന്നാൾ എങ്ങനെയാണോ അങ്ങനെത്തന്നെയാണ് ഓണവും, എന്റെ തറവാടിനോട് ചേർന്ന് ഒരു ഹൈന്ദവ തറവാടുണ്ടായിരുന്നു, ഓണാഘോഷങ്ങൾ ഒരുമാച്ചായിരുന്നു അവിടെ...'; ചെറുപ്പകാലത്തെ ഓർമ്മകളും ഓണവിശേഷങ്ങളുമായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോടൊപ്പം