അതിര്‍ത്തിയിൽ വെടിനിര്‍ത്തൽ കരാ‍ര്‍ ലംഘിച്ച് പാകിസ്ഥാൻ; വെടിവെയ്പ്പ് പൂഞ്ചിലെ താര്‍ക്കുടി സെക്ടറിൽ

Share this Video

അതിര്‍ത്തിയിൽ വെടിനിര്‍ത്തൽ കരാ‍ര്‍ ലംഘിച്ച് പാകിസ്ഥാൻ; വെടിവെയ്പ്പ് പൂഞ്ചിലെ താര്‍ക്കുടി-ബാലാക്കോട്ട് സെക്ടറിൽ, ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയതായി റിപ്പോര്‍ട്ട്, ഔദ്യോഗിക പ്രതികരണം വരേണ്ടതുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video