മേനോന്‍പാറയിലെ രണ്ട് കുട്ടികളുടെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചതായി പൊലീസ്
പാലക്കാട് മേനോന്‍പാറയിലെ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അമ്മ കുറ്റംസമ്മതിച്ചതായി പൊലീസ്. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ്