
പാലക്കാട്ടെ പ്രഖ്യാപനം വൈകുന്നു; പി സരിനെ നിര്‍ദേശിച്ച് ജില്ലാ സെക്രട്ടേറിയേറ്റ്
പാലക്കാട് പി സരിന് തരംഗമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ സിപിഎം, ബിജെപിയിൽ ശോഭ സുരേന്ദ്രൻ, UDFൽ കെ മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കളെത്തിയാൽ സരിനെ മാറ്റാനും സാധ്യതKerala Assembly Election 2026 | Palakkad | P Sarin | CPM