
മുജ്തബ ഖമേനി തിരിച്ചെത്തി, ചർച്ചകൾ സജീവം; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
ഏപ്രിൽ 8-ലെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കവെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി ഭരണകാര്യങ്ങളിൽ കൂടുതൽ സജീവമായ പങ്കുവഹിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ചൊവ്വാഴ്ച യു.എസ് സെനറ്റിന്റെ വിദേശകാര്യ സമിതിയോട് സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക