
കർഷകൻ ജീവനൊടുക്കൽ ഭീഷണി നടത്തിയ സംഭവം; നടപടിയെടുത്ത് വനംവകുപ്പ്
ചന്ദനമരത്തിന്റെ പണം നൽകാത്തതിൽ കർഷകൻ ജീവനൊടുക്കൽ ഭീഷണി നടത്തിയ സംഭവം; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്ത് വനംവകുപ്പ്Palakkad | Sandalwood | Asianet News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക