പാലക്കാട് ഡിവിഷൻ വിഭജനം കര്‍ണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ: വി കെ ശ്രീകണ്ഠൻ
പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കാരണം പോലും സര്‍ക്കാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാതെ രാത്രിക്ക് രാത്രി തീരുമാനം, ശക്തമായ പ്രതിഷേധിക്കും: വി കെ ശ്രീകണ്ഠൻ എംപി