
വഴി വനംനകുപ്പിന്റേത്, കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടാത്ത പാണ്ടിയംചിറയിലെ പത്തോളം കുടുംബങ്ങൾ
വീട്ടിലേക്കുള്ള വഴി വനംവകുപ്പിൻ്റെ കീഴിൽ ആയതുകൊണ്ട് മാത്രം വർഷങ്ങളായി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടാത്ത പാണ്ടിയംചിറയിലെ പത്തോളം കുടുംബങ്ങൾ Forest department | Water Project | Pandiyan Chitra