
പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; പ്രതികളിൽ പ്രായപൂർത്തിയായവരും
കുട്ടി ചൂഷണത്തിനിരയായ കാര്യം പുറത്തറിയിച്ചത് സഹോദരി, കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് സ്‌കൂളിന്റെ ശുചിമുറിയിൽ വച്ചും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽവച്ചും; പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ Pathanamthitta | Sexual assault case | Pocso case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക