പത്തനംതിട്ടയിൽ 13കാരിയെ പീഡിപ്പിച്ചെന്ന പരാതി പൂര്‍ണമായും വ്യാജം; കളവ് പറയാൻ കാരണം പ്രണയ നൈരാശ്യം

Share this Video

പത്തനംതിട്ട പോക്സോ കേസിൽ വഴിത്തിരിവ്; 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി കളവെന്ന് തെളിഞ്ഞു, കളവ് പറയാൻ കാരണം പ്രണയ നൈരാശ്യം, കസ്റ്റഡിയിലായ ആറ് പേരെയും പൊലീസ് വിട്ടയച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video