കെ ബി ഗണേഷ് കുമാറിന്റെ വ്യക്തി ജീവിതവും വോട്ടുമായി എന്ത് ബന്ധം?; പത്തനാപുരത്തെ വോട്ടര്‍മാര്‍

Share this Video

അദ്ദേഹം ജനകീയനാണ്, വ്യക്തി ജീവിതത്തിലേക്ക് കടക്കേണ്ട കാര്യമില്ല, വോട്ടുമായി ഈ പ്രശ്നത്തിന് ബന്ധമില്ല, ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്; കെ ബി ഗണേഷ് കുമാറിനെ കുറിച്ച് പത്തനാപുരത്തെ വോട്ടര്‍മാര്‍ KB Ganesh Kumar controversy | Voters | Pathanapuram | Bindu menon | Assembly Election

Related Video