
മുഴുവൻ രോഗികളെയും ICUവിലേക്ക് മാറ്റി, ആര്‍ക്കം അപകടമില്ല: മേയര്‍ വി വി രാജേഷ്
മുഴുവൻ രോഗികളെയും മെഡിക്കൽ ICUവിലേക്ക് മാറ്റി, 100 പേര് കിടത്താനുള്ള തായാറായിരുന്ന പുതിയ ICUവിലേക്കാണ് രോഗികളെ മാറ്റിയത്, ഡോക്ടര്‍മാര്‍ എല്ലാ ICUവിലെയും മെഷീനുകൾ ടെക്നീഷ്യന്മാരെ കൊണ്ട് പരിശോധിപ്പിക്കുന്നു: മേയര്‍ വി വി രാജേഷ്Fire breaks out at Thiruvananthapuram Medical College