പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍കലോത്സവ ഓഫീസ് ടിഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍

Share this Video

പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍കലോത്സവ സംഘാടക സമിതി ഓഫീസ് ടിഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തതിന് എതിരെ വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി Payyanur | TI Madhusoodanan | V Kunhikrishnan

Related Video