'കുട്ടികളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണ്': ഭക്ഷണത്തിൽ പുഴുവിനെ ഇട്ട സംഭവത്തെ കുറിച്ച് പഴയിടം

Share this Video

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇട്ട സംഭവം; കുറെ വികൃത ജന്മങ്ങൾ കുട്ടികളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണ്, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി Kerala state school sports meet | Controversy | Pazhayidom Mohanan Namboothiri | Sports meet 2026

Related Video